പൊന്നച്ചാ, പൊന്നുവാവേ, ആ പൊന്നുനെറ്റിയില് ഒരു പൊന്നുമ്മ.
പൊന്നച്ചന് ഞങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.:)
കേക്കിന്റെ മോളിലുള്ള ക്രീം പൂ എനിക്ക് തന്നേക്കണേ.
(എല്ലാവരുടെയും ശ്രദ്ധയ്ക്ക്--- ഇന്ന് പൊന്നച്ചന്റെ പിറന്നാള്‍ പ്രമാണിച്ച് ഇവിടെ ചെറുപരിപ്പ് പായസം ആണ്. പുളുവൊന്നുമല്ല. രാവിലെ മുതല്‍ തുടങ്ങാന്‍ ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞു. കല്യാണീടെ പിറന്നാള്‍ ആഘോഷം ഞങ്ങള്‍ മറ്റന്നാളേക്ക് മാറ്റി. നാളെ അപ്പുവിന്റെ പിറന്നാളാ. അതുകൊണ്ട്. ഞങ്ങള്ടെയൊരു ഭാഗ്യം നോക്കിക്കേ.)
വര്‍ക്കിംഗ് ഡേ ആയിരുന്നതുകൊണ്ട്, ഒരു കേയ്ക്കും ചോക്ക്ലേറ്റ്സും വാങ്ങി സ്കൂളിലേക്ക് കൊടുത്തുവിട്ടു. പുതിയ ഡ്രസ്സും മറ്റുമൊക്കെയിട്ട് ഭയങ്കര സന്തോഷത്തിലാണ് ഗഡി പോയത്.
ആഘോഷം കാര്യായിട്ടൊന്നും ഇല്ലെങ്കിലും, ബര്‍ദുബായി ശിവന്റെ ഭകതര്‍ക്ക് വെള്ളിയാഴ്ച കാലത്ത്, സോന ഏതോ ചാനലില്‍ കണ്ട പുതിയ ഒരു സ്വീറ്റുണ്ടാക്കി സപ്ലൈ നടത്തുന്നുതായിരിക്കും (എന്താവുമോ എന്തോ).
26 Comments:
സുഹൃത്തുക്കളേ,
ഇതാ വിശാലന്റെ മറ്റൊരു ഉല്‍കൃഷ്ട കൃതി!
ഹാപ്പി ബര്ത്ഡേ റ്റൂ യൂ!!
ആയുരാരോഗ്യസൌഖ്യം നേരുന്നു!
നന്നായി വരട്ടെ!
(ഒരു ഇടിച്ചു പിഴിഞ്ഞ പായസം ഇന്നലേം സ്വപ്നം കണ്ടതാ.
നാളെ ഒഴിവുണ്ടോ ആവോ? )
സ്നേഹയ്ക്ക് പിറന്നാളാശംസകള്‍
കല്യാണി /സുമ /കുമാര്‍.
(അപ്പോള്‍ ചെലവ് എപ്പോഴാ..?)
പിറന്നാള്‍ ആശംസകള്‍!!
വിശാലോ നമ്മളേം കൂടിയൊന്നു ക്ഷണിക്കെടോ!
പിറന്നാളാശംസകള്‍..
സ്നേഹയ്ക്ക് സ്നേഹം നിറഞ്ഞ ‘പിറന്നാള്‍ ആശംസകള്‍’
-ഞങ്ങളെല്ലാവരും.
---
(കല്ലൂനൊരു ബ്ലോഗില്ലാത്തതിനാല് ഇവിടെത്തന്നെ ‘കല്ലൂനും പിറന്നാള്‍ ആശംസകള്‍’)
സ്നേഹമോള്ക്ക്
അയല്‍വക്കത്തെ മാമന്റേം നാട്ടിലെ മാമീടേം അനിയന്മാരുടേം
“ഹേപ്പീ ബെഡ്ഡേ റ്റൂ യൂ”
ജന്മദിനാശംസകള്!!
കൊച്ചു കുറുമ്പിക്ക് ഈ ഡ്രിസിലേട്ടന്റെ കൊച്ചു പിറന്നാളാശംസകള്‍.. നേരില്‍ കണ്ടിരുന്നെങ്കില്‍ ഒരു കൊച്ചു സമ്മാനം തരായ്ര്ന്നു.
സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.
അച്ഛനെന്തോ ഒരു വലിയ സമ്മാനം വാങ്ങിത്തരാന്‍ പരിപാടിയുണ്ടെന്നാ പറഞ്ഞത്. കിട്ടിയിട്ടെന്താണെന്നുകൂടി പറഞ്ഞു തരണേ !
ഞങ്ങളുടെ നിളക്കുട്ടിയേപോലെ തോന്നുന്നു. സ്നേഹയ്ക്ക് പിറന്നാളാശംസകള്‍...
പിറന്നാളിന് പായസമോ കേക്കോ (അതോ രണ്ടുമോ?)
സ്നേഹക്കു സ്നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍. കല്യാണീടേം പിറന്നാളാണോ? എന്നാല്‍ കല്യാണിക്കുള്ള ആശംസയും ഇവിടെത്തനെയെഴുതി.
സ്നേഹക്കുട്ടിക്കു സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍ !! :)
(ഇവിടേയും ഉണ്ട് ഒരു 'മാര്‍ച്ച്- 16' കാരി ട്ടോ...)
ബിന്ദു
പൊന്നച്ചാ, പൊന്നുവാവേ, ആ പൊന്നുനെറ്റിയില് ഒരു പൊന്നുമ്മ.
പൊന്നച്ചന് ഞങ്ങളുടെ സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍.:)
കേക്കിന്റെ മോളിലുള്ള ക്രീം പൂ എനിക്ക് തന്നേക്കണേ.
(എല്ലാവരുടെയും ശ്രദ്ധയ്ക്ക്--- ഇന്ന് പൊന്നച്ചന്റെ പിറന്നാള്‍ പ്രമാണിച്ച് ഇവിടെ ചെറുപരിപ്പ് പായസം ആണ്. പുളുവൊന്നുമല്ല. രാവിലെ മുതല്‍ തുടങ്ങാന്‍ ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞു. കല്യാണീടെ പിറന്നാള്‍ ആഘോഷം ഞങ്ങള്‍ മറ്റന്നാളേക്ക് മാറ്റി. നാളെ അപ്പുവിന്റെ പിറന്നാളാ. അതുകൊണ്ട്. ഞങ്ങള്ടെയൊരു ഭാഗ്യം നോക്കിക്കേ.)
മോള്‍ടെ പടൊന്നും കാണാന്‍ പറ്റീല്ല്യാന്നുച്ചാലും... സ്നേഹക്കുട്ടിക്ക് ന്റേം പിറന്നാള്‍ ആശംസകള്‍ മാഷെ....
സ്നേഹമോള്ക്ക്,
ലോകത്തിന്റെ മറ്റൊരു കോണില്‍ നിന്നും പിറന്നാള്‍ ആശംസകള്‍. പായസത്തിനു പകരം അച്ഛന് ഒരു ബ്ലോഗെഴുതി ഞങ്ങള്‍ക്കെല്ലാവര്‍ക്കും വിളമ്പാന്‍ പറയണം കേട്ടോ.
ഹന്നമോള്‍, വാക്കങ്കിള്, കുട്ട്യാന്റി
സ്നേഹമോള്ക്ക് സ്നേഹം നിറഞ്ഞ പിറന്നാളാശംസകള്‍!!
സ്നേഹമോള്ക്ക് ജന്മദിനാശംസകള്!!!
കുമാര്‍ ഭായ്, കല്ലൂന്റെ ജന്മദിനം എന്നാ? കല്ലൂനും ജന്മദിനാശംസകള്!!!
പേരുപോലെ തന്നെ എല്ലാവരുടേയും സ്നേഹവും വാങ്ങി, ഒരു പാട് കാലം സുഖമായിരിക്കൂ കുഞ്ചീ..
Happy birthday Sneha!
(viSaalans , ippozhaa ningaLOdu sherikkum asooya thoonunnee!)
പൊന്നച്ചനോട് നിങ്ങള്‍ കാണിച്ച സ്നേഹത്തിനും ചൊരിഞ്ഞ അനുഗ്രഹത്തിനും ആശംസകള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
സിദ്ദാര്ത്താ.. തുളസീ....കുമാറേ..സാക്ഷീ...പെരിങ്ങോടാ.....ഇബ്രാനേ.....അനിലേ....സ്വാര്‍ത്ഥാ....യാത്രാമോഴീ....ഡ്രിസിലേ.... നളാ.... സിബുവേ... ദേവരാഗമേ....പുല്ലൂരാനേ.... ബിന്ദുവേ...സൂവേ.. സൂവിന്റെ ചേട്ടോ..(പരിപ്പ് പായസം നന്നായോ)...ബിജുവേ...മന്‍ജിത്തേ...കുട്ട്യേടത്ത്യേ.... ഹന്നകുഞ്ഞാവേ...ഇന്ദുവേ...കലേഷേ...കണ്ണൂസേ... രേഷ്മേ... എനിക്കൊരുപാട് സന്തോഷമായി പ്രിയരേ.
വര്‍ക്കിംഗ് ഡേ ആയിരുന്നതുകൊണ്ട്, ഒരു കേയ്ക്കും ചോക്ക്ലേറ്റ്സും വാങ്ങി സ്കൂളിലേക്ക് കൊടുത്തുവിട്ടു. പുതിയ ഡ്രസ്സും മറ്റുമൊക്കെയിട്ട് ഭയങ്കര സന്തോഷത്തിലാണ് ഗഡി പോയത്.
ആഘോഷം കാര്യായിട്ടൊന്നും ഇല്ലെങ്കിലും, ബര്‍ദുബായി ശിവന്റെ ഭകതര്‍ക്ക് വെള്ളിയാഴ്ച കാലത്ത്, സോന ഏതോ ചാനലില്‍ കണ്ട പുതിയ ഒരു സ്വീറ്റുണ്ടാക്കി സപ്ലൈ നടത്തുന്നുതായിരിക്കും (എന്താവുമോ എന്തോ).
സ്നേഹയ്ക്ക് ബിലേറ്റഡ് ഹാപ്പി ബര്ത്ഡേ റ്റൂ യൂ!!
പാത്തു,സൂഫി &സൂഫിനി
സ്നേഹമോളേ...ദേ നോക്കിയേ... മറ്റാരേക്കാളും മുന്‍പേ മോള്‍ക്ക് പിറന്നാളാശംസയുമായി വക്കാരിച്ചേട്ടന് വന്നൂല്ലോ
മോള്‍ക്ക് ഹൃദയം നിറഞ്ഞ ഏഴാം പിറന്നാളാശംസകള്‍ ഇപ്പോഴേ തന്നിരിക്കുന്നു.
(ഇതിപ്പോഴാ കണ്ടത്. സോറീട്ടോ പൊന്നച്ചന്റച്ഛാ)
ഞാനും ഇപ്പഴാ കണ്ടത്.... പിണങ്ങല്ലേ മോളൂ...
എല്ലാവിധ ജന്മദിനാശംസകളും നേരുന്നു....അല്പം വൈകിയാണെങ്കിലും..
ജന്മ നക്ഷത്രങ്ങള്‍ ജീവിത പാതയില്‍
നിന്നെ ഒരു പടിയേറ്റിടുമ്പൊള്
നേരുന്നു പുത്രീ നിനക്കായ് ഒരായിരം ജന്മ ദിനാശംസകള്‍
സ്ന്ദൊഷാാ ജന്മ ദിനം കുട്ടിക്ക്........ ഹാപ്പീ ബെഡ്ഡേ റ്റൂ യൂ
Post a Comment
Subscribe to Post Comments [Atom]
<< Home