posted by Visala Manaskan at 9:48 PM
ആഹഹവിശാലമനസ്സ് പടമെടുപ്പിലും മോശമല്ലല്ലോ:)
ഹണിമൂണ്‍ തെങ്ങ് കപ്പിള്‍സ്...വിശാല്‍ജീ അസ്സല്‍ പടങ്ങള്‍... അതിന്റെ അടിക്കുറിപ്പ് (അതോ മുകള്‍ കുറിപ്പോ) സൂപ്പര്‍.ഓ.ടോ : ഞാനും ഒരു ക്യാമറ വാങ്ങിക്കേണ്ടി വരുമോ ഈശ്വരാ...
വിശാലമായ കാന്‍വാസ്സില്‍ പടമെടുക്കാനും വിശാല്‍ജി മുടുക്കന്‍! മുടുമുടുക്കനാല്ലേ!
ക്ലാസ്സിക് ......ഓ ടോ: സീരിയസ്സ് ആയി ഒരു പടം നോക്കാന്‍ വിടില്ല അല്ലെ അവിടെയും ചിരിപ്പിച്ചേ വിടൂ അല്ലെ? ;)
അപ്പോള്‍ ഫാമിലിയെ നാട്ടില്‍ വിട്ട് കടാപ്പുറത്ത് പോയി മാനസമൈനയും പാടി നടക്കുകയാണല്ലേ
അത് ശരി കയ്യിലിരിപ്പ് ഇനിയുമുണ്ടല്ലേ...:) പോരട്ടേ... പോരട്ടെവല്യമ്മായീടെ ചോദ്യത്തിനുത്തരം കൊട്.
വിശാല്‍ജീ,നൊയമ്പല്ലാത്ത സമയത്ത് അജ്മാനില്‍ വന്നാല്‍ മനസ്സിലാക്കാമായിരുന്നു.ഇതിപ്പോള്‍ ചുമ്മാ കടപ്പുറത്ത് കാറ്റു കൊള്ളാനും പടം പിടിക്കാനും അജ്മാനില്‍ വരുന്നതിന്റെ ഗുട്ടന്‍സു പിടി കിട്ടിയില്ലല്ലോ വിശാല്‍ ! ;-)
Post a Comment
Subscribe to Post Comments [Atom]
<< Home
വീട് കൊടകരേല്, ജോലി അജ്മാനില്‍. ഡെയിലി പോയിവരും!
View my complete profile
Subscribe toPosts [Atom]
7 Comments:
ആഹഹ
വിശാലമനസ്സ് പടമെടുപ്പിലും മോശമല്ലല്ലോ
:)
ഹണിമൂണ്‍ തെങ്ങ് കപ്പിള്‍സ്...
വിശാല്‍ജീ അസ്സല്‍ പടങ്ങള്‍... അതിന്റെ അടിക്കുറിപ്പ് (അതോ മുകള്‍ കുറിപ്പോ) സൂപ്പര്‍.
ഓ.ടോ : ഞാനും ഒരു ക്യാമറ വാങ്ങിക്കേണ്ടി വരുമോ ഈശ്വരാ...
വിശാലമായ കാന്‍വാസ്സില്‍ പടമെടുക്കാനും വിശാല്‍ജി മുടുക്കന്‍! മുടുമുടുക്കനാല്ലേ!
ക്ലാസ്സിക് ......
ഓ ടോ: സീരിയസ്സ് ആയി ഒരു പടം നോക്കാന്‍ വിടില്ല അല്ലെ അവിടെയും ചിരിപ്പിച്ചേ വിടൂ അല്ലെ? ;)
അപ്പോള്‍ ഫാമിലിയെ നാട്ടില്‍ വിട്ട് കടാപ്പുറത്ത് പോയി മാനസമൈനയും പാടി നടക്കുകയാണല്ലേ
അത് ശരി കയ്യിലിരിപ്പ് ഇനിയുമുണ്ടല്ലേ...:) പോരട്ടേ... പോരട്ടെ
വല്യമ്മായീടെ ചോദ്യത്തിനുത്തരം കൊട്.
വിശാല്‍ജീ,
നൊയമ്പല്ലാത്ത സമയത്ത് അജ്മാനില്‍ വന്നാല്‍ മനസ്സിലാക്കാമായിരുന്നു.ഇതിപ്പോള്‍ ചുമ്മാ കടപ്പുറത്ത് കാറ്റു കൊള്ളാനും പടം പിടിക്കാനും അജ്മാനില്‍ വരുന്നതിന്റെ ഗുട്ടന്‍സു പിടി കിട്ടിയില്ലല്ലോ വിശാല്‍ ! ;-)
Post a Comment
Subscribe to Post Comments [Atom]
<< Home