Friday, October 13, 2006

അസ്തമയചിത്രങ്ങള്‍

ഇന്നലെ സന്ധ്യക്ക് അജ്‌മാന്‍ ബീച്ചില്‍ വച്ച് നടന്ന അസ്തമയത്തിന്റെ പ്രസക്തഭാഗങ്ങള്‍

7 Comments:

Blogger ദിവാസ്വപ്നം said...

ആഹഹ

വിശാലമനസ്സ് പടമെടുപ്പിലും മോശമല്ലല്ലോ

:)

11:18 PM  
Blogger Rasheed Chalil said...

ഹണിമൂണ്‍ തെങ്ങ് കപ്പിള്‍സ്...

വിശാല്‍ജീ അസ്സല്‍ പടങ്ങള്‍... അതിന്റെ അടിക്കുറിപ്പ് (അതോ മുകള്‍ കുറിപ്പോ) സൂപ്പര്‍.

ഓ.ടോ : ഞാനും ഒരു ക്യാമറ വാങ്ങിക്കേണ്ടി വരുമോ ഈശ്വരാ...

11:21 PM  
Blogger ഏറനാടന്‍ said...

വിശാലമായ കാന്‍വാസ്സില്‍ പടമെടുക്കാനും വിശാല്‍ജി മുടുക്കന്‍! മുടുമുടുക്കനാല്ലേ!

12:19 AM  
Blogger പട്ടേരി l Patteri said...

ക്ലാസ്സിക് ......

ഓ ടോ: സീരിയസ്സ് ആയി ഒരു പടം നോക്കാന്‍ വിടില്ല അല്ലെ അവിടെയും ചിരിപ്പിച്ചേ വിടൂ അല്ലെ? ;)

12:50 AM  
Blogger വല്യമ്മായി said...

അപ്പോള്‍ ഫാമിലിയെ നാട്ടില്‍ വിട്ട് കടാപ്പുറത്ത് പോയി മാനസമൈനയും പാടി നടക്കുകയാണല്ലേ

1:02 AM  
Blogger മുസ്തഫ|musthapha said...

അത് ശരി കയ്യിലിരിപ്പ് ഇനിയുമുണ്ടല്ലേ...:) പോരട്ടേ... പോരട്ടെ

വല്യമ്മായീടെ ചോദ്യത്തിനുത്തരം കൊട്.

2:05 AM  
Blogger മുസാഫിര്‍ said...

വിശാല്‍ജീ,
നൊയമ്പല്ലാത്ത സമയത്ത് അജ്മാനില്‍ വന്നാല്‍ മനസ്സിലാക്കാമായിരുന്നു.ഇതിപ്പോള്‍ ചുമ്മാ കടപ്പുറത്ത് കാറ്റു കൊള്ളാനും പടം പിടിക്കാനും അജ്മാനില്‍ വരുന്നതിന്റെ ഗുട്ടന്‍സു പിടി കിട്ടിയില്ലല്ലോ വിശാല്‍ ! ;-)

9:30 PM  

Post a Comment

Subscribe to Post Comments [Atom]

<< Home