posted by Visala Manaskan at 9:53 AM
ഇദെന്താ വിശാല്‍ജീ, നീലബക്കറ്റില്‍ സര്‍ഫ് പതപ്പിച്ച് വെച്ചേക്കണപോലെ?ഓ ഏറോപ്ലേനില്‍ ജനാലസീറ്റിലൊക്കെയാരുന്നൂ ഇരിപ്പ് ലേ?വല്യാളായിപ്പോയി!! :-)സൂപ്പര്‍...:-) അഫ്ഗാനിസ്ഥാന്റെ മുകളില്‍ കൂടെ പണ്ട് പോയപ്പോ ഹിമാലയം കണ്ട് കണ്ണുതള്ളിപ്പോയിട്ടുണ്ട്. ഇനി ആ റൂട്ട് ഒന്ന് പോയി നോക്കൂ..യമകണ്ടന്‍ പടങ്ങള്‍ :-)
നല്ല പടങ്ങള്‍!
വിശാല്‍ജി,ഫോകസു ശരിയായിട്ടില്യ,പൈലറ്റിനോടു ഒരു നിമിഷം ശകടം നിര്‍ത്താന്‍ പറയാമായിരുന്നില്ലേ ?
സത്യം നിര്‍ത്തി ഫോട്ടോ എടുത്തിരുന്നെങ്കില്‍ നല്ല ക്ലിയറായിരുന്നെനേ...ഹഹഹ...എനിക്കത് ഓര്‍ക്കുമ്പോ ചിരി വരണൂ, വിമാനം ആകാശത്തിങ്ങനെ ... :-)))-പാര്‍വതി.
Post a Comment
Subscribe to Post Comments [Atom]
<< Home
വീട് കൊടകരേല്, ജോലി അജ്മാനില്‍. ഡെയിലി പോയിവരും!
View my complete profile
Subscribe toPosts [Atom]
4 Comments:
ഇദെന്താ വിശാല്‍ജീ, നീലബക്കറ്റില്‍ സര്‍ഫ് പതപ്പിച്ച് വെച്ചേക്കണപോലെ?
ഓ ഏറോപ്ലേനില്‍ ജനാലസീറ്റിലൊക്കെയാരുന്നൂ ഇരിപ്പ് ലേ?
വല്യാളായിപ്പോയി!! :-)
സൂപ്പര്‍...:-) അഫ്ഗാനിസ്ഥാന്റെ മുകളില്‍ കൂടെ പണ്ട് പോയപ്പോ ഹിമാലയം കണ്ട് കണ്ണുതള്ളിപ്പോയിട്ടുണ്ട്. ഇനി ആ റൂട്ട് ഒന്ന് പോയി നോക്കൂ..
യമകണ്ടന്‍ പടങ്ങള്‍ :-)
നല്ല പടങ്ങള്‍!
വിശാല്‍ജി,
ഫോകസു ശരിയായിട്ടില്യ,പൈലറ്റിനോടു ഒരു നിമിഷം ശകടം നിര്‍ത്താന്‍ പറയാമായിരുന്നില്ലേ ?
സത്യം നിര്‍ത്തി ഫോട്ടോ എടുത്തിരുന്നെങ്കില്‍ നല്ല ക്ലിയറായിരുന്നെനേ...
ഹഹഹ...എനിക്കത് ഓര്‍ക്കുമ്പോ ചിരി വരണൂ, വിമാനം ആകാശത്തിങ്ങനെ ... :-)))
-പാര്‍വതി.
Post a Comment
Subscribe to Post Comments [Atom]
<< Home