Sunday, November 19, 2006

പിറന്നാളുകാരന്‍ ദില്‍ബാസുരന് സ്‌നേഹപൂര്‍വ്വം.....





13 Comments:

Blogger Visala Manaskan said...

ദില്‍ബല്‍ ആളൊരു ചുള്ളന്‍ തന്നെ!
(ബൂലോഗ മീട്ടിന്റന്ന് എന്റെ ക്യമറയില്‍ പതിഞ്ഞ ചില പടങ്ങള്‍)

10:48 AM  
Blogger Kumar Neelakandan © (Kumar NM) said...

എന്തര് ഗ്ലാമറെന്റമ്മച്ചീ.. നല്ല ആറഞ്ച് പഴം പോലെ ഒണ്ടല്ല്.!

അവസാനചിത്രത്തില്‍ വിശാലന്റെ “ഗൂളിങ് ഗ്ലാസ്“ കടം കൊണ്ടോ?

10:53 AM  
Blogger Kumar Neelakandan © (Kumar NM) said...

അയ്യോ ചെല്ലാ ഒരു ആഫ് റ്റോപിക് മറന്നു.
“കൊറേ ഹേപ്പി ബെര്‍ത്ത് ഡേ കള്“

10:54 AM  
Anonymous Anonymous said...

ആ ബിയര്‍ ക്യാന്‍ എവിടെപ്പോയി വിശാലേട്ട?

8:50 PM  
Anonymous Anonymous said...

ആശംസകള്‍ നേരുന്നിതാ ജനനത്തില്‍..

8:50 PM  
Blogger Unknown said...

വിശാലേട്ടാ,
കൊട് കൈ. എന്റെ ഇത്രേം വൃത്തികേട് കുറഞ്ഞ പടങ്ങള്‍ ഞാന്‍ ആദ്യമായി കാണുകയാണ്. കരാമ ശരവണാഭവന്‍ എഫക്റ്റായിരിക്കും അല്ലേ? :-)

ഓടോ: റൊമ്പ താങ്ക്സ് അണ്ണാ.... :-)

9:32 PM  
Blogger Rasheed Chalil said...

ഈ വിശാലേട്ടന്റെ ഒരു വിശാലമനസ്കത.

ദില്‍ബാ സദ്യയില്ലാതെ ഇനി ആശംസയില്ലഡെയ്...

9:55 PM  
Blogger മുസാഫിര്‍ said...

ഇനിയിപ്പോ കാര്യങ്ങള്‍ എളുപ്പമായി ശാദി.കോമില്‍ നിന്നും ഒരു ലിങ്കു കുടികൊറ്റുത്താല്‍ മതി.

9:55 PM  
Blogger Kalesh Kumar said...

അമ്മച്ച്യാണെ ദില്‍ബാ, നീ മുടിഞ്ഞ ഗ്ലാമറാടാ!

10:13 PM  
Blogger Abdu said...

കൊള്ളാലൊ വിശാലേട്ടാ,

ഈ ദില്‍ബൂനെക്കെ ക്യാമറയില്‍ ഒതുക്കിയല്ലൊ?

നന്നായിരിക്കുന്നു, രണ്ടാമത്തെ ചിത്രം ശരിക്കും

1:55 AM  
Blogger thoufi | തൗഫി said...

നീ ഒടുക്കത്തെ ഗ്ലാമറാ‍ടാ...പഹയാ

2:02 AM  
Blogger ഏറനാടന്‍ said...

വിശാല്‍ജീ.. ദില്‍ബൂട്ടനെ കൊള്ളാന്‍ പോന്ന ലെന്‍സ്‌ ഏതാണുള്ളത്‌? ഇത്രേം തടി ഒറ്റ ഫ്രയിമിലെടുത്ത താങ്കളെ സമ്മതിച്ചിരിക്കുന്നു!! അപാര പോട്ടം!!

2:26 AM  
Blogger മനോജ് കുമാർ വട്ടക്കാട്ട് said...

ദില്‍ബുവേയ്‌, പുറന്നാളാശംസകള്‍.

2:54 AM  

Post a Comment

Subscribe to Post Comments [Atom]

<< Home