Monday, November 20, 2006

ബൂലോഗത്തെ ചില അതിഭയങ്കരന്മാര്‍...







31 Comments:

Blogger Visala Manaskan said...

ഈ ഫോട്ടോകള്‍ എന്റെ സ്വന്തം സ്വത്താണ്..

ആരെങ്കിലും ഇവിടന്ന് കോപ്പിയെടുത്ത് അടിച്ചുമാറ്റാനെങ്ങാനും ട്രൈ ചെയ്താല്‍...

ദേ..വെള്ളിക്കുളങ്ങര എസ് ഐ എന്റെ ആരാന്നറിയാമോ?? (ഫ്രന്റാ..)

10:51 AM  
Anonymous Anonymous said...

അയ്യോ! പെരിങ്ങ്സിനൊരു ബുജി ലൂ‍ക്ക്!

ഈ പടങ്ങള്‍ കലക്കി വിശാലേട്ടാ.ഇവരു ഇങ്ങിനെ ഇരുന്നു തന്നതാണൊ? അതോ അറിയാണ്ട് എടുത്തതാണൊ?

വിശാലേട്ടന്റെ ഫോട്ടോസില്‍ എല്ലാരേം കാണാന്‍ നല്ല ഭംഗി. ആ ക്യാമറ ഒന്നു തരുമോ? എന്റെ രണ്ട് പടം എടുക്കാനാ :)

12:04 PM  
Blogger aneel kumar said...

അതി+++ഭയങ്കരന്മാരെന്നു തന്നെ പറയണം വിശാല്‍.

അദൃശ്യമനുഷ്യരുടെ പടം ആ പെട്ടീല്‍ തെളിയുമോ ഇഞ്ചീ?

12:10 PM  
Blogger ബിന്ദു said...

എല്ലാവരും ഒന്നു ശ്വാ‍സം വിട്ടേ..:)

ഇഞ്ചിക്കു ഫോട്ടൊ എടുത്തുകഴിഞ്ഞിട്ട് മുഖം ചുരണ്ടിക്കളയാനല്ലേ? കൊടുക്കണ്ടാട്ടൊ.

12:14 PM  
Blogger reshma said...

“ഉമ്മാ‍ാ...ഈ വിശാലേട്ടന്‍ പേടിപ്പിക്കുന്നേ”

12:24 PM  
Blogger Adithyan said...

വിശാല ഗുരോ,

ഇതൊരു ഒന്നൊന്നര പോസ്റ്റാണല്ലോ...

ഹെവി വെയിറ്റുകളൊക്കെ ഒന്നിച്ചണി നിരക്കുന്നു.

ഗജവീരന്മാര്‍ നിരന്നു കഴിഞ്ഞു, കുടമാറ്റം തുടങ്ങുവല്ലേ?

12:27 PM  
Anonymous Anonymous said...

ശ്ശെടാ.! ഇതു നല്ല കാര്യം! എല്ലാരും എന്താ ഒരു സുഖമില്ലാണ്ടിരിക്കണ കുട്ടീന്റെ മേത്ത് ;)

ബിന്ദൂട്ടി യു റ്റൂ! ഞാന്‍ പോയ തക്കത്തിന് സൈഡ് മാറിയല്ലേ? :)

12:37 PM  
Blogger reshma said...

അതിഭയങ്കരന്മാരും ഗജവീരന്മാരും ആണെങ്കിലും ഇവരൊന്നും കാണാന്‍ കൊള്ളാ‍ാവുന്ന യുവതികള്‍ അല്ലല്ലോ ആദിയേ?

സുഖമില്ലാണ്ടിരിക്കണ കുട്ടിയേ, വേഗം സുഖായിട്ട് നാലുകെട്ടൊക്കെ പൊടിതുടച്ചെടുക്കണ്ടേ?

12:44 PM  
Anonymous Anonymous said...

രേഷ്മക്കുട്ടിയേ
അതു ശരി! ആ ഗ്രീന്‍ ഗ്രീന്‍ ചട്ടണി എന്താണ് അനക്കമില്ലാണ്ട് കിടക്കണേ? അവിടെ ഒന്നും കുക്കണില്ല്യേ? ചോറും കറിയുമൊക്കെ വെച്ച് എനിക്ക് തന്നു വിടണമെന്നെങ്കിലും തോന്നണുണ്ടോന്ന് നോക്കിക്കെ ഈ പെണ്ണിനു :)

1:02 PM  
Blogger reshma said...

ചില സാങ്കേതിക കാരണങ്ങളാല്‍ ഗ്രീന്‍ ഗ്രീന്‍ ചട്ട്ണി തല്‍ക്കാലത്തേക്ക് അടച്ചിട്ടിട്ടതാ. (മടിപിടിച്ച് അടുക്കളയിലേക്കുള്ള വഴി മറന്നു എന്ന് അസൂയക്കാര്‍ പറയും. ഡോണ്ട് ബിലീവ് ട്ടോ)

1:14 PM  
Blogger ബിന്ദു said...

ഇഞ്ച്യയമ്മേ.. വീടേ മാറി, അതുകൊണ്ട് തോന്നുന്നതാവും. അല്ലാതെ സൈഡുമാറുമോ ഞാന്‍? അസൂയക്കാരു പലതും പറയുംന്നെ. നാലുകെട്ട് ഒന്നുപുതുക്കി പണിയൂട്ടൊ വേഗം. എന്താ വേണ്ടതെന്നറിയിച്ചാല്‍ മതി. അയ്യോ വിശാലന്‍ വന്നിപ്പൊ ചെവിക്കു പിടിക്കും. അല്ലേല്‍ വെള്ളിക്കുളങ്ങര എസ് ഐയെ കൊണ്ടു വരും. ഞാന്‍ ഓടി.....

1:44 PM  
Anonymous Anonymous said...

ആ‍ാ..ഞാന്‍ കരുതി...എന്നാല്‍ അമേരിക്കന്‍ ബുജിക്ലബില്‍ കാനഡാക്കാരേം കൂടി ചേര്‍ക്കണമെന്ന് ഞാന്‍ ശക്തമായി വാദിക്കാട്ടൊ.. ;)

ഏയ്..ഇതു നമ്മടെ പാവം വിശാലേട്ടന്‍ അല്ലേ? നമ്മളായിട്ട് രണ്ട് സൊറ പറഞ്ഞ് കമന്റിട്ടാല്‍ വിശാലേട്ടന് രണ്ട് കമന്റു കിട്ടും.അല്ലാണ്ട് വേറെ ആര് കമന്റാനാ :) :)

2:00 PM  
Blogger മുസാഫിര്‍ said...

ഗന്ധര്‍വനു ഒരു സിനിമാനടന്‍ സിദ്ദിക്ക് ലുക്ക്.

8:06 PM  
Blogger Kumar Neelakandan © (Kumar NM) said...

വിശ്വഗന്ധര്‍വ്വദേവരാജ് !
വിശാലമായ ക്ലിക്ക് ചെയ്തത് കൊടകരക്കാരന്‍.

(എവര്‍ക്കൊക്കെ എന്താ ഒരുമഞ്ഞപ്പിത്തം? അവിടെ മഞ്ഞപ്രകാശം ആയിരുന്നോ?)

9:00 PM  
Blogger കുറുമാന്‍ said...

വിശാലോ, പടങ്ങള്‍ നന്നായിരിക്കുന്നു. ഇത്രയും ഫോട്ടോഗ്രാഫി സെന്‍സ് ഉണ്ട്, സെന്‍സിറ്റിവിറ്റി ഉണ്ട് എന്നറിഞിരുന്നുവെങ്കില്‍........പൊന്നാനിയിലെ, മുട്ട മാല കള്‍ക്കു പകരം, തൃശൂര്‍ മാവട്ടം, മൊട്ട തലകളുടെ ഒരു സീരീസ് എടുപ്പിച്ചേനെ.

9:08 PM  
Blogger സുല്‍ |Sul said...

വിശാലേ,

പടങ്ങള്‍ കിടിലന്‍. നന്നായിരിക്കുന്നു. ഒന്നു ഫോട്ടൊഷോപ്പിലിട്ട് വലിക്കായിരുന്നു ഈ മഞ്ഞപിത്തം കളയാന്‍. :)

-സുല്‍

10:40 PM  
Blogger Unknown said...

വിശാലേട്ടാ,
ശരവണഭവനില്‍ ഇഡ്ഡലി കഴിയ്ക്കുന്നതിനിടയില്‍ ഇത്രയും ഫോട്ടോസ് എടുത്തിരുന്നോ?

മഞ്ഞവെളിച്ചം ഹോട്ടലിലേതാണ്. ഇനി ഞാന്‍ എപ്പ ഫോട്ടോ എടുക്കുന്നെങ്കിലും അവിടെ വെച്ച് മാത്രം. :-)

10:48 PM  
Blogger Abdu said...

ഇതടിപൊളി, ശരിക്കും

11:11 PM  
Blogger thoufi | തൗഫി said...

എല്ലാരും എയര്‍ പിടിച്ചാണല്ലൊ,ഇരിക്കണത്
ശരവണഭവനിലെ ഇഡ്ഡലിയും വടക്കും വേണ്ടീയുള്ള
കാത്തിരിപ്പായതു കൊണ്ടാകും എല്ലാര്‍ക്കും മുഖത്തൊരു മന്ദസ്മിതം.
ഓ.ടോ.)വിഷാലേട്ടാ..ഈ പടം പിടുത്തത്തിനിടയില്‍
സ്വന്തം വയറിന്റെ കാര്യം മറന്നിരുന്നത് ഓര്‍ക്കുന്നുണ്ടൊ?നമ്മക്കുള്ളത് ഓര്‍ഡര്‍ ചെയ്യാന്‍ മറന്ന കാര്യം....യേത്..

11:45 PM  
Blogger Kalesh Kumar said...

ഗുരോ നല്ല പടങ്ങള്‍!
കുമാര്‍ഭായിയുടെ “വിശ്വഗന്ധര്‍വ്വദേവരാജ്“ കലക്കി!

11:51 PM  
Blogger ഏറനാടന്‍ said...

ഒരു കാമറ കിട്ടിയിരുന്നെങ്കില്‍ ഊട്ടിയിലും മറ്റുമുള്ളത്‌ പോലെ അതും കഴുത്തില്‍ തൂക്കി ബൂലോഗത്തെല്ലാം നടന്ന് എല്ലാ പുലികളുടേയും പൂച്ചകള്‍, കുറുക്കര്‍, ആട്‌, മാട്‌, മാന്‍, എന്നിത്യാദി വഹകളുടേയൊക്കെ പടം പിടിക്കാമായിരുന്നു.

11:57 PM  
Blogger അതുല്യ said...

ഫോട്ടൊ എടുക്കുമ്പോ ഈ ഇന്നസന്‍സ്‌ ലുക്ക്‌ എങ്ങനാ വരണേ? ഏതാ ലെന്‍സ്‌?

ദേവനൊരു വാട്ടര്‍ ബോട്ടിലും ബാഗും കൂടി എന്റെ വക.

12:02 AM  
Blogger Siju | സിജു said...

അതുല്യ ചേച്ചി ആരെയാ ഇന്നസെന്റെന്ന് വിളിച്ചത്

12:25 AM  
Blogger അതുല്യ said...

ആ ഇന്നന്‍സെന്റ്‌ അല്ലാന്നേ ഷിജൂ. നമ്മടെ നിഷ്കളങ്ക പെരുമാള്‍............

12:32 AM  
Blogger ദിവാസ്വപ്നം said...

എനിക്കൊരു സത്യം പറയണം


ഈ പോസ്റ്റിന്റെ തലക്കെട്ട്
‘ബൂലോഗത്തെ “ചിരി“ ഭയങ്കരന്മാര്‍’
എന്നാണ് ഞാന്‍ ആദ്യം വായിച്ചത്. താഴെ നോക്കിയപ്പോള്‍ എല്ലാവരും ചിരിച്ചുകൊണ്ട് നില്‍ക്കുന്നതുകൊണ്ട് പറ്റിയ തലക്കെട്ടാണല്ലോയെന്ന് മനസ്സില്‍ കരുതുകയും ചെയ്തു.

പിന്നെ ഇപ്പോ എടത്താടന്‍ മുത്തപ്പന്റെ അമ്പലത്തിന്റെ ഫോട്ടോ കാണാന്‍ വന്ന വഴിയ്ക്ക് ചുമ്മാ ക്ലിക്കിയപ്പോഴാണ്, ‘ബൂലോഗത്തെ ചില അതിഭയങ്കരന്മാര്‍’ എന്നാണ് തലക്കെട്ട് എന്ന് മനസിലായത്.

എന്റെയൊരു കാര്യം !!

9:26 AM  
Blogger കാളിയമ്പി said...

കളറ് പടങ്ങളാ, പതിഞ്ഞിരിയ്ക്കണല്ല്
:)

9:37 AM  
Anonymous Anonymous said...

Hi,
Pls write their names too.Though I read blogs every time (morning and afternoon),I dont know them in real(As u all know).

10:06 AM  
Blogger myexperimentsandme said...

നാലു പേരേയും ഒരേ അകലത്തില്‍ നിര്‍ത്തി കൈമറയുടെ സെറ്റിംഗ്‌സ് എല്ലാം ഒന്നുതന്നെയാക്കി ഒരു വിത്യാസവുമില്ലാതെയാ വിശാലന്‍ ആ നാലു ഫോട്ടോയും എടുത്തത്.

മൂന്നുപേരുടെ മുഖം പോലും മൊത്തത്തില്‍ ഫ്രെയിമിലാകാത്തപ്പോള്‍ ദേവേട്ടന്റെ മുഖം മാത്രമല്ല ബാഡിയും കൂടി ഫ്രേമില്‍ കയറി-എന്നിട്ടും സ്ഥലം ബാക്കി.

ദേവേട്ടന്‍ പോകുന്ന വിമാനത്തില്‍ പോവുകയായിരുന്നെങ്കില്‍ ഇരുപത് കിലോയുടെ സ്ഥാനത്ത് അറുപത് കിലോ പെട്ടി കൊണ്ടുപോകാമായിരുന്നു. അര സീറ്റ് വേറേയും ഫ്രീ :)

കണ്ടുപടി. :)

നല്‍ മാഡത്സ്, നല്‍ പട്.

12:03 PM  
Anonymous Anonymous said...

ഇതൊക്കെയാരാ?

5:00 PM  
Blogger vellathilasan said...

ella athi bhayankaranmarkkum ennte asamsakal

8:54 PM  
Blogger vellathilasan said...

enganade malayalathil type pannanath, paranju tharuvanee njan muttan kadhakal paranju tharam, verutheyalla free ayi, enthe sammathamalle??
please

8:56 PM  

Post a Comment

Subscribe to Post Comments [Atom]

<< Home