കുഴൂര്‍ വില്‍സന്റെ ഇ-ബുക്ക് പ്രസിദ്ധീകരിച്ചു
യുവ എഴുത്തുകാരില്‍ ശ്രദ്ധേയനായ ശ്രീ.കുഴൂര്‍ വില്‍സന്റെ
10 കവിതകള്‍ അടങ്ങിയ ഇ-പുസ്തകം ഹരിതകം.കോം പ്രസിദ്ധീകരിച്ചു.
കവിതകള്‍ക്ക് മാത്രമായി പ്രശസ്ത കവി പി.പി.രാമചന്ദ്രന്
പത്രാധിപരായി ആരംഭിച്ച വിപുലമായ മലയാളം വെബ്‌സൈറ്റാണു ഹരിതകം. കവിതകള്‍ ആര്‍ക്കും സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതുമാണ്.
അക്കിത്തത്തിന്റെ "ബലിദര്‍ശനം", കെ.എസ്.കെ തളിക്കുളത്തിന്റെ "അമ്മുവിന്റെ ആട്ടിന്‍ കുട്ടി"എന്നിവയാണു ഇതിനു മുന്‍പു ഹരിതകം പ്രസിദ്ധീകരിച്ച
ഇ-ബുക്കുകള്‍.
"ഉറക്കം ഒരു കന്യസ്ത്രീ", "ഇ" , "വിവര്‍ത്തനത്തിനു ഒരു വിഫല ശ്രമം" എന്നിവയാണു കുഴൂര്‍ വില്‍സന്റെ മറ്റ് കൃതികള്‍. പുതിയ കൂടുതല്‍ കവിതകള്‍ വിശാഖം ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
for any queries:
P.P.Ramachandran : 0091-9995288905, editor@harithakam.com
kuzhoor wilson : 00971-50-8669835 fireohm@gmail.com

5 Comments:
ഹരിതകത്തില്‍ പ്രസിദ്ധീകരിച്ച വിത്സണന്റെ കവിതകള്‍ ഡൌണ്‍ലോഡ് ചെയ്ത് എല്ലാം വായിച്ചു. മുന്‍പ് ബ്ലോഗില്‍ വായിച്ചതായിരുന്നുവെങ്കിലും, വീണ്ടും വായിക്കാന്‍ കഷിഞ്ഞതില്‍ സന്തോഷം.
“ മരത്തിനു താഴെ ഞാനവളെ കാത്തിരിക്കുന്നു “ എന്ന കവിത എനിക്കു വളരെ ഇഷ്ടപെട്ടു.
ആസംസകള്‍ വിത്സന്‍
ഈ ഇ ബുക്ക് ഇവിടെ ഇട്ടതിന്നു വിശാലന്നു നന്ദി.
കണ്ടു,കിട്ടി വിശാലാ.
കന്യാസ്ത്രീയിലെ നല്ല കവിതകള്‍ കൂടി ഈ ആക്കാന്‍ പറയൂ കൂട്ടുകരനോട്.
നന്ദി.
എനിക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റിയില്ല. എന്തായാലും വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം പുസ്തകം കയ്യിലുണ്ട്. വിശാലമനസ്കന്റെ വിശാലമനസ്സിന് കടപ്പാട്.
കുഴൂര്‍ വില്‍സന്റെ ഇ-ബുക്ക് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. സമയം പോലെ വായിക്കാം.
കൃഷ് | krish
ആള്‍ ദി ബെസ്‌റ്റ് വില്‍സന്‍ജി, ഞാനും ഡൗണ്‍ലോഡിയിട്ടുണ്ട്. വിളിച്ചറീക്കാം..
:)
Post a Comment
Subscribe to Post Comments [Atom]
<< Home