Tuesday, May 08, 2007

നമ്മുടെ സാക്ഷിക്കുട്ടന്റെ പിറന്നാളാ ഇന്ന്!

അമ്മൂമ്മയുടെ ഉണ്ണി. ബൂലോഗത്തിന്റെ സാക്ഷി. എന്റെ... പൊന്നനിയന്‍.

38 Comments:

Blogger Visala Manaskan said...

"നമ്മുടെ സാക്ഷിക്കുട്ടന്റെ പിറന്നാളാ ഇന്ന്!"

2:23 AM  
Blogger Pramod.KM said...

happpy birth day;)
qw_er_ty

2:28 AM  
Blogger സുഗതരാജ് പലേരി said...

സാക്ഷിക്ക് പിറന്നാളാശംസകള്‍.

2:29 AM  
Blogger അരവിന്ദ് :: aravind said...

ബൂലോഗത്തിന്റെ പ്രിയപ്പെട്ട സാക്ഷിക്ക് പിറന്നാളാശംസകള്‍.
:-)

||| - എന്റെ സമ്മാനം മൂന്ന് വരകള്‍. സാക്ഷി അതും വെച്ച് എന്തു വേണേലും വരച്ച് കളിച്ചോ ട്ടാ.

2:29 AM  
Blogger തറവാടി said...

happpy birth day

2:46 AM  
Blogger അഭയാര്‍ത്ഥി said...

സ്നേഹസാന്ദ്രം പിറന്നാള്‍ അഘോഷിക്കും സാക്ഷിക്ക്‌
ആശം സ പുഷ്പങ്ങള്‍....

25 വയസ്സിന്‌ മീതെ പിറന്നാളുകള്‍ വേണ്ടെന്നാണ്‌ എന്റെ പക്ഷം.
പക്ഷെ അച്ചനെന്നാരെ അമ്മയെന്നാരെ ഉണ്ണിയെന്ന്നാരെ വിളിക്കും.

സാക്ഷിയുടെ അബുദാബിയില്‍ വന്നപ്പോഴത്തെ ആ കായല്‍ക്കര
വിരുന്നിന്‌ നന്ദിയും ഇപ്പോളീയവസര്‍മുപയോഗിച്ച്‌ നന്രീങ്കെ.

രാജിവിന്റെ ബാച്ചി ലൈഫ്‌ അവസാനിക്കുന്നതെന്നാ സാക്ഷി കാണുക.

വേഗായിക്കോട്ടെ.

ഇനിയും ഒരുപാട്‌ ഉണ്ണികഥകള്‍ രചിക്കണ്ടെ..........................

അരവിന്ദിന്റെ കമന്റ്‌ ഞാന്‍ കട്ടെടുക്കട്ടെ.

എന്റെ വക ഇന്നാ പിടിച്ചോ മൂന്ന്‌ കുത്തും ഡാഷ്‌ ഡാഷും.

... ----
ഇത്‌ വച്ച്‌ എന്തു വേണേലും കളിച്ച്‌ വരച്ചൊ.
ഇനി എന്ത്‌ വരച്ചാലും കടപ്പാട്‌ പറയണെ.
അരവിന്ദിന്റെ കമന്റ്‌ പെരുത്തിഷ്ടപ്പെട്ടതുകൊണ്ടാണെ. വ്യംഗ്യനൊന്നുമില്ലാട്ടോ.

2:49 AM  
Blogger ബീരാന്‍ കുട്ടി said...

പൂവ്‌ ഞാന്‍ പിനെ മണിഓര്‍ഡര്‍ അക്കാട്ട. ഇപ്പോ, ദെ, ഇദങ്ങട്‌ പിടി.

സാക്ഷിക്ക് പിറന്നാളാശംസകള്‍.

2:50 AM  
Blogger വേണു venu said...

പ്രിയ രാജീവു് ഇവിടെയും,
ജന്മ ദിനാശംസകള്‍‍.!

2:58 AM  
Blogger സുല്‍ |Sul said...

ആശംസകള്‍!

2:59 AM  
Blogger കുറുമാന്‍ said...

സാക്ഷിക്കു ജന്മദിനാശംസകള്‍ -

ഇതിട്ട വിശാലനു ചുമ്മാ ഒരാശംസകള്‍

3:03 AM  
Blogger Unknown said...

സാക്ഷിക്കു പിറന്നാളാശംസകള്‍....

3:10 AM  
Blogger Siju | സിജു said...

എന്റേം ചിന്ന ആശംസകള്‍

qw_er_ty

3:12 AM  
Blogger സു | Su said...

സന്തോഷമായും, സുഖമായും, ഒരുപാട് പിറന്നാളുകളുമായി ഇനിയും ജീവിതം തുടര്‍ന്ന് പോകട്ടെ എന്ന് ആശംസിക്കുന്നു. :)

3:26 AM  
Blogger Visala Manaskan said...

ആ കായല്‍ക്കര
വിരുന്നിന്‌ .....

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ച ചില നിമിഷങ്ങളിലൊന്ന്...

ഗന്ധ‌ര്‍വ്വ ഗുരുവേ...മഞ്ജരി വൃത്തത്തിലുള്ള ആ കവിതകള്‍ ഓര്‍മ്മയുണ്ടാകുമല്ലോ ല്ലേ? ;)

3:30 AM  
Blogger Visala Manaskan said...

ഞാന്‍ പിറന്നാളാംശംസ പറഞ്ഞില്ല്യാര്‍ന്നു.

എന്നാ പിടിയെടാ ആശംസ!

അരവിന്ദേ.... അതലക്കി രാ..

3:31 AM  
Blogger Rasheed Chalil said...

ആശംസകള്‍... ആശംസകള്‍. (ഒന്ന് വിളിക്കട്ടേ ആ ചുള്ളനേ... ചിലപ്പോള്‍ പാര്‍ട്ടിയുണ്ടാവും)

3:38 AM  
Blogger ദീപു : sandeep said...

പിറന്നാളാശംസകള്‍....

3:38 AM  
Blogger Kumar Neelakandan © (Kumar NM) said...

ഹ്യാപ്പി ഹ്യാപ്പി ജന്മദിനം ആശംസിക്കുന്നു

3:44 AM  
Blogger ഏറനാടന്‍ said...

സാക്ഷിക്ക്‌ എന്റെയും വകയൊരു പിറന്നാളാശംസ നേരുന്നു..

എല്ലാം കാണുന്നവന്‍ ..... എല്ലാം കേള്‍ക്കുന്നവന്‍..... സാക്ഷിക്കെന്താ.... ഉണ്ടോ? എന്ന ടീവീ പ്രോഗ്രാം വരികളാ ഇയാളെ കാണുമ്പോള്‍ മനസ്സിലെത്തുക.. എന്താ ചെയ്യുക! ഹിഹി..
:))

3:51 AM  
Blogger അഭയാര്‍ത്ഥി said...

വിശാല യാദൃശ്ചികമായുണ്ടായ ആ കൂടിച്ചേരലും ആ രാത്രിയും മറക്കാനാവില്ല. കണ്ണുസത്‌ നല്ലൊരു പോസ്റ്റായിട്ടിരുന്നുവല്ലൊ.

എവിടേക്കു പോകുന്നു എന്നൊരു തീര്‍ച്ചയുമില്ലാതെ എല്ലാവരും അവസാനം ഒന്നിച്ച്‌ ഹോട്ടല്‍ മുറിയില്‍. ചര്‍ച്ചകള്‍ പാട്ടുകള്‍ തുള്ളല്‍ ചെണ്ട കലി പറച്ചില്‍ കാറിലുറക്കം.

എത്രയെത്ര വര്‍ഷങ്ങള്‍ക്കുമുമ്പാണ്‌ അങ്ങിനെ ദിവസങ്ങളുണ്ടായിരുന്നത്‌.

മജ്ഞരിയെ ഞാന്‍ എവിടെ കണ്ടാലും കേട്ടാലും തിരിച്ചറിയും

3:52 AM  
Blogger ഏറനാടന്‍ said...

ഓ അതു മറന്നൂട്ടോ.. ഗന്ധര്‍വരുടെ കമന്റ്‌ വായിച്ചപ്പഴാ ഇതും മനസ്സില്‍ തെളിഞ്ഞതേയ്‌.. നന്ദി..

അന്നൊരിക്കല്‍ അബുദാബീല്‌ നമ്മളെല്ലാവരും ആ കായല്‍ കരയില്‍ പാട്ടും പാടി രാവില്‍ തിമിര്‍ത്തതും വിശാലന്റെ നാടന്‍ പാട്ട്‌, കുറുമാന്‍ ഗുരു ഒരു പോസില്‍ നിന്നപ്പോള്‍ കൊടകരേട്ടന്റെ സൂപ്പര്‍ വിറ്റുള്ള കമന്റ്‌! ഹോ! "ഇതെന്താ തീയിലിട്ട കുപ്പി ഒടിഞ്ഞു ഞളുങ്ങി മടങ്ങിയപോലുണ്ടല്ലോ???! എന്നോ മറ്റോ അല്ലേ? വിശാലേട്ടോ?

3:58 AM  
Blogger Dinkan-ഡിങ്കന്‍ said...

Happy BirthDay ഉണ്ടെടാ

4:03 AM  
Blogger അത്തിക്കുര്‍ശി said...

സന്തോഷ ജന്മദിനം സാക്ഷിക്ക്‌!

4:27 AM  
Anonymous Anonymous said...

കുട്ടാ, സത്യമായിട്ടും മധുരം കിട്ടാഞ്ഞതിന്റെ സങ്കടോണ്ടെനിക്കിട്ടോ. പായസം ഉണ്ടാക്കിയതു് എന്റെ കണക്കില്‍ പെടുത്തി സാക്ഷികുട്ടന്‍ തന്നെ ഒരു ഗ്ലാസ്സുകൂടി കുടിച്ചോ. ഇനി കാണുമ്പോ കടം തീര്‍ത്താല്‍ മതി.
പറയാന്‍ മറന്നു, ഈ ജന്മദിനം പോലെ ഇനിയുമൊരു നൂറു ജന്മദിനങ്ങള്‍ കൂടി കൊണ്ടാടാന്‍ കഴിയട്ടെ. ഞാന്‍ പറഞ്ഞാ പറഞ്ഞതാ, അല്ലപി....

4:59 AM  
Anonymous Anonymous said...

വിശാലാ...ഞാന്‍ സാക്ഷിയെ കണ്ടിട്ടില്ലെങ്കിലും ഒരു പിറന്നാളാശംസകള്‍ പറഞ്ഞേക്കണേ.

5:09 AM  
Blogger ഗുപ്തന്‍ said...

യ്യോ .. സാക്ഷിയെ ഒന്നു പരിചയപ്പെട്ടില്ലല്ലോ ഇതുവരെ...

ഹാപ്പി ബെര്‍ത്ത് ഡേ.... ട്ടോ

5:26 AM  
Blogger മുല്ലപ്പൂ said...

സാക്ഷീ,
ഇല്ല ആശംസയും മിഠായിയും ഒന്നും.

ഇതും
ഇതും കുറുക്കന്‍ കൊണ്ടു പോയതോടെ എന്നിലെ വായനക്കാരി(?) പിണങ്ങി.


Happy BirthDay saakshiii

6:12 AM  
Blogger മുസ്തഫ|musthapha said...

happpy birth day :)




qw_er_ty

6:19 AM  
Blogger ദേവന്‍ said...

പിറന്നാളാശംസകള്‍ സാക്ഷിയേ. ഈയിടെയായിട്ടു വര കുറവാണല്ലോ? ബൂലോഗത്തിന്റെ തലവര.

ഒരാശംസപ്പോസ്റ്റ്‌ ഇടാനായിട്ട്‌ സാക്ഷിയുടെ ഒരു ഫോട്ടോയും തപ്പി വന്നപ്പോളേക്ക്‌ വിശാലന്‍ ഒന്നിട്ടു കഴിഞ്ഞു. സാക്ഷിയുടെ അടുത്ത പിറന്നാളിനു ഞാന്‍ ഒരാഴ്ച്ച മുന്നേ ആ പടം ഇടും!

10:36 AM  
Blogger Santhosh said...

പിറന്നാളാശംസകള്‍, സാക്ഷീ!

2:15 PM  
Blogger myexperimentsandme said...

സാക്ഷിക്ക് പിറന്നാളാശംസകള്‍. ഇവിടേയുമുണ്ട്

4:10 PM  
Blogger കരീം മാഷ്‌ said...

സാക്ഷിക്കു ജന്മദിനാശംസകള്‍ -
qw_er_ty

6:52 PM  
Blogger Unknown said...

കുറച്ച് നാളായി വരയെഴുത്തനക്കമൊന്നുമില്ലല്ലോ സാക്ഷീ...
പിറന്നാളാശംസകള്‍!

8:01 PM  
Blogger Mubarak Merchant said...

ആയുരാരോഗ്യ സൌഖ്യം നേരുന്നു.

8:13 PM  
Blogger Kaippally said...

ബാദ്ധ്യതകളും ദൈനദിന ക്രിയാകളിലുമായി ഒതുങ്ങരുത്. ഭാവനാ സ്വാതന്ത്ര്യം നിന്റെ അവകാശമാണു്.
നി വളരേണ്ടത് സമൂഹത്തിന്റെ ആവശ്യമാണു്.
എല്ലവിധ കഴിവുകളും നിന്നില്‍ വളരട്ടെ എന്നു ഞാന്‍ ആശംസിക്കുന്നു.

Happy Birthday buddy.

8:14 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

ഈശ്വരാ! എന്താ ഈ കാണുന്നേ.
എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട
പിറന്നള്‍ സമ്മാനം!
നന്ദി എന്‍റെ പ്രിയ ബൂലോഗസുഹൃത്തുക്കളെ.
കുറച്ചധികനാളായി ഒരു കമന്‍റിലൂടെ പോലും
സാന്നിദ്ധ്യമറിയിക്കാതിരുന്നിട്ടും
ഇന്നും എന്നെ നിങ്ങളിലൊരുവനായി,
പ്രിയപ്പെട്ടവനായി പരിഗണിക്കുന്നതിന്
ഒരുപാട് നന്ദി!
നന്ദി വിശാലാ! നിങ്ങളുടെ ഈ സ്നേഹസാമ്രാജ്യത്തില്‍
എന്നെയും ഒരു ഇലയിട്ടിരുത്തിയ വിശാലഹൃദയത്തിന്.

ഞാന്‍ തിരിച്ചുവരും കൈപ്പള്ളി. :)

8:40 PM  
Blogger അഗ്രജന്‍ said...

😍😀

6:26 AM  
Blogger പട്ടേരി l Patteri said...

ഡെ
ഹാപ്പി ബർത്ത്ഡെ. ������

6:42 AM  

Post a Comment

Subscribe to Post Comments [Atom]

<< Home