ഒരു അവാര്‍ഡ്
കൊടകരപുരാണം എന്ന എന്റെ ബ്ലോഗ് കുറിപ്പുകള്‍ക്ക് ഒരു പുസ്തകയോഗമൊന്നും ഉണ്ടാവേണ്ടിയിരുന്നില്ല, നെറ്റില്‍ തുടങ്ങി നെറ്റില്‍ ഒടുങ്ങുന്ന ഒരു എഴുത്ത്.. അതുമതിയായിരുന്നു.. എന്നൊക്കെ ഞാന്‍ ചിലപ്പോഴൊക്കെ ചിന്തിച്ചുപോയിട്ടുണ്ട്.
പക്ഷെ, ഈയിടെ വീട്ടഡ്രസില്‍, നാട്ടില്‍ കിട്ടിയ, താഴെ സ്കാന്‍ ചെയ്തിട്ട കത്ത് അത്തരം ചിന്തയെ തകര്‍ക്കാന്‍ വന്ന ഒരു പാട്രിയേറ്റ് മിസൈലാണ്. സവിനയം എന്റെ ഈ ഭയങ്കര സന്തോഷം പങ്കുവക്കുന്നു. തെറ്റിദ്ധരിക്കരുത്. സംഗതി ചിലയിടത്ത് ആള്‍ കുറച്ച് ഓവറായപ്പോള്‍.. ‘എന്തെങ്കിലും കുറയുമോ?’ എന്ന് ഞാനും മനസ്സില്‍ ചോദിച്ചിരുന്നു.

Labels: ആത്മപ്രശംസ പൊങ്ങിത്തരം