Tuesday, June 26, 2007

ചില കൊച്ചിരാജാക്കന്മാര്‍ (കൂടെ കമ്പനിക്ക്...ഞാനും)

സാക്ഷാല്‍ ശ്രീ. ശ്രീ. കുമാര്‍ പുലി‍

ഇത് നമ്മുടെ ക്വൊട്ടേഷന്‍ ഇക്കാസ്!

വിടരുന്ന മൊട്ടുകള്‍ ഫെയിം ശ്രീ.ഗുണാളന്

ഇത് നമ്മുടെ നിക്ക് (N73)‍

കുമാറ് ബായിയും പിന്നെ...

8 Comments:

Blogger :: niKk | നിക്ക് :: said...

ങെ! ചതിച്ചല്ലോ പൊന്നിഷ്ടാ :-o

10:58 AM  
Blogger Mubarak Merchant said...

ഹഹഹഹഹ് ഇത് കൊള്ളാലോ പുലീ..
വെയിലത്ത് നിര്‍ത്തി നൊമ്മുടെ ചുറ്റും നടന്ന് പോട്ടം പിടിച്ചത് ഇതിനാന്ന് തീരെ നിരീച്ചില്യ.
ന്തായാലും കേമായീ..

11:00 AM  
Blogger Vish..| ആലപ്പുഴക്കാരന്‍ said...

:)

9:53 PM  
Blogger Areekkodan | അരീക്കോടന്‍ said...

Really...Kings of Kochin...
Hamme....pediyavunnu...chila mukhangal kanumpoel...

11:38 PM  
Blogger :: niKk | നിക്ക് :: said...

വിശാ‍.....യ്

നീണാള്‍വാഴട്ടെ... പക്ഷെ, കൊട്ടാരത്തിന്റെ നേം ബോര്‍ഡ് മുഴുവനായ് കാണിക്കേണ്ടതായിരുന്നു.. ;)

9:58 PM  
Blogger :: niKk | നിക്ക് :: said...

Alappat Regency :P

9:59 PM  
Blogger മഴത്തുള്ളി said...

വിശാലന്മാഷേ,

കൊച്ചിരാജാക്കന്മാരേയും കൊച്ചിരാജാവിന്റെ കൊച്ചുമോനേയും (എന്‍-73) കണ്ടു :)

എല്ലാ ഫോട്ടോസും അടിപൊളി.

7:56 AM  
Blogger Unknown said...

ആഹാ, പോര്‍ട്രെയ്റ്റുകളെല്ലാം കലക്കി കേട്ട!

4:56 AM  

Post a Comment

Subscribe to Post Comments [Atom]

<< Home