Tuesday, January 12, 2010

ബിനോയ് വിശ്വം പാവം.

















യു.എ.ഇ.യിൽ വന്നു പെടുന്ന വി.ഐ.പി.കളെ ആരേം ഞാൻ വെറുതെ വിടില്ല എന്നല്ല. എന്നാലും ദുബായ് വരെ വന്നിട്ട് ആളെ വെറും കയ്യോടെ തിരിച്ചു വിടാൻ പാടുണ്ടോ?

12 Comments:

Blogger ഉപാസന || Upasana said...

എന്താണ് സമ്മാനിക്കുന്നേ?
മൂലധനം ആണോ
:-)

9:11 PM  
Blogger കാട്ടിപ്പരുത്തി said...

ഇനി ദുബായിലേക്കു വരാതിരിപ്പിക്കാനാണോ?

:)

9:16 PM  
Blogger രഞ്ജിത് വിശ്വം I ranji said...

കാക്കയെ കൊണ്ട് കഥ പറയിപ്പിക്കുന്നത് വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയില്‍ വരുമോ എന്നാണോ മന്ത്രി ആലോചിക്കുന്നത് എന്നൊരു സംശയം.:)

9:27 PM  
Blogger ഭായി said...

വരയന്‍ ബനിയന്‍ ചേട്ടന്‍ ആത്മഗതം:മിനിസ്റ്റര്‍ക്ക് ഇതിലും വലിയൊരു പണി ഉടനെയൊന്നും കിട്ടാനിടയില്ല!

വിശാല്‍ജീ..അഭിനന്ദനങള്‍!!!

10:03 PM  
Blogger സുഗ്രീവന്‍ :: SUGREEVAN said...

ഞാന്‍ വി ഐ പി അല്ല. പക്ഷേ വി ഐ പി മാത്രമാണ് പത്ത് പതിനഞ്ചു വര്‍ഷമായി എന്നും ഉപയോഗിക്കുന്നത് (സത്യമാണേ!അല്ലെങ്കില്‍ എന്റെ തല ഇടിവെട്ടിപ്പൊയ്ക്കോട്ടെ!) ദുബായില്‍ വന്നാല്‍ എനിക്കും കിട്ടുമോ ആ പുസ്തകം, സമ്മാനമായി?

10:03 PM  
Blogger സുഗ്രീവന്‍ :: SUGREEVAN said...

ശ്ശോ! Tracking & :-)
മറന്നു.
ശെഡാ (sheda) എന്ന് വേര്‍ഡ് വെരിഫിക്കേഷന്‍!

10:08 PM  
Blogger ലംബൻ said...

കൊടകര പുരാണം വായിച്ചു അങ്ങൊരു ഒരു വഴിക്കായി കാണും.

11:36 PM  
Blogger വശംവദൻ said...

:)

1:21 AM  
Blogger തറവാടി said...

:)

2:21 AM  
Blogger വാഴക്കോടന്‍ ‍// vazhakodan said...

മനസ്സുമനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും കൊടകര പുരാണം !

6:31 AM  
Blogger Typist | എഴുത്തുകാരി said...

പാടില്ല ,പാടില്ല ആരേം വെറും കയ്യോടെ വിടരുത്. അങ്ങനെ ഒരു ശീലം നമ്മള്‍ കൊടകരക്കാര്‍ക്കില്ലല്ലോ. (ചില സമയത്തൊക്കെ നെല്ലായിയും കൊടകരയില്‍ പെടും)

8:27 AM  
Blogger ഉറുമ്പ്‌ /ANT said...

:)
word verificartion moordhaabaad.:)

1:01 AM  

Post a Comment

Subscribe to Post Comments [Atom]

<< Home