Wednesday, August 27, 2008

തമനു റോക്സ്!



“ഗംഗേ....”
-
കറുത്ത ഷര്‍ട്ടിട്ട ചുള്ളന്‍: “എന്റെ ദൈവമ്മേ.......”

26 Comments:

Blogger [ nardnahc hsemus ] said...

തമനു തന്റെ ‘അരിമ്പാറ‘യില്‍ പിടിച്ച് നിലവിളിക്കുന്ന പടമല്ലേ ഇത്...
അതിനു പറ്റിയ തലക്കെട്ട്.. ഗലക്കി

9:20 PM  
Blogger ഷാജൂന്‍ said...

"ഗംഗേ........ന്ന്‌" പാടിയതാണോ
അതോ വിശാല മനസ്സോടെ ചിരിച്ചതോ ?
(അരികിലൊരു ചുള്ളനും കറുത്ത കോട്ടുകാരനും നല്ലതാ. അത്യാസന്നാവസ്ഥയില്‍ ഉപകരിക്കും ചെകുത്താനെ പോലെ..)

9:20 PM  
Blogger Sharu (Ansha Muneer) said...

:)

9:39 PM  
Blogger ശ്രീ said...

പാവം! ഒരു കോട്ടുവായിട്ടപ്പോഴേയ്ക്കും അതിങ്ങനെ ആക്കി.

;)

[അല്ല; ആരാ ഈ ഗംഗ?]

9:47 PM  
Anonymous Anonymous said...

എന്തായാലും തമനു നല്ല ഒരു ഗായകനാണെന്നു തോന്നുന്നു. യേശുദാസിന്റെ ഒരു ഭാവം ഉണ്ടു മൊത്തത്തില്‍.

എങ്കിലും ഇതു ക്രൂരമായിപ്പോയി. :(

(കര്‍ത്താവേ ഇതു ഞാനാണെന്നു ആരും തിരിച്ചറിയല്ലേ ...)

9:52 PM  
Blogger അഭിലാഷങ്ങള്‍ said...

ചില അണിയറ വിശേഷങ്ങൾ:

2008 മാർച്ച് 28,
വെള്ളിയാഴ്ച.

യു.എ.ഇ ബ്ലോഗ് മീറ്റ്,
ദുബായ് ക്രീക്ക് പാർക്ക്.

യു.എ.ഇ മീറ്റിൽ നേരം ഇരുട്ടിയിട്ടും ആരും പോകാത്തത് കണ്ട് സംഘാ‍ടകർക്ക് തോന്നിയ ഏക പോംവഴി!!

“ഗംഗേ……” From ‘തമനൂസ്’

ഫലം: എല്ലാരും വേഗം *പോയി.
(*പോയി = ഓടി)

(ആ കറുത്ത ഷർട്ടിട്ട മനുഷ്യനെ ശ്വാസം മുട്ടൽ അധികമായതിനാൽ അൽ കൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.)

ഇതി വാർത്താഹ:

:)

9:59 PM  
Blogger :: VM :: said...

തമനൂ..
പല്ലുവേദന കുറവുണ്ടെന്നു ആത്മാര്‍ത്ഥമായി കരുതുന്നു!

ആ രവീന്ദ്രന്‍ മാഷ് മരിച്ചുപോയത് തന്റെ ഭാഗ്യം!

10:11 PM  
Blogger Rare Rose said...

:):)

10:44 PM  
Blogger Ziya said...

കാറ്റ് വലത്തോട്ടായിരിക്കണം വീശിയിരുന്നത്...
അല്ലേല്‍ തമനു വായ തുറന്നപ്പോള്‍ മസിലും പിടിച്ചു നിക്കണ ബ്ലാക്ക് ചുള്ളന്‍ എപ്പ നിലം‌പതിച്ചെന്ന് ചോദിച്ചാ മതി!

11:09 PM  
Blogger Areekkodan | അരീക്കോടന്‍ said...

:}

11:15 PM  
Blogger അനോണിമാഷ് said...

സാര്‍,
പച്ചക്കരടിയും, അമ്മാളൂന്റെ വാപ്പായും, മരുതപാണ്ടിയും ഓളെ പീഡിപ്പിക്കുന്നൂ സാര്‍. എന്തെങ്കിലും ഉടനെ ചെയ്യൂ സാര്‍, സാര്‍, ഒരു ഹര്‍ത്താല്‍ എങ്കിലും സാര്‍, സാര്‍ പ്ലീസ് സാര്‍

കയറു
അമ്മാളൂന്റെ ഫ്രണ്ട്

11:16 PM  
Blogger krish | കൃഷ് said...

തമനു റോക്സ്!

ഉടന്‍ പ്രതീക്ഷിക്കുക..
തമനു ബ്രേക്ക്സ്!!
തമനു ക്രാക്സ്!!!

ഒന്നു മനസ്സ് തുറന്ന് സ്വാറി, വായ തുറന്ന് പാടാനും സമ്മതിക്കൂലാന്ന് വെച്ചാല്‍....

(വിശാലോ... ദേ, അമ്മാളു വിളിക്കുന്നൂ...)

11:49 PM  
Blogger അരവിന്ദ് :: aravind said...

ങേഹ്? ഇത് പാടുവാരുന്നോ?
ഞാന്‍ വിചാരിച്ചു, അപ്പ്രത്ത് നില്‍ക്കണ വിശാലേട്ടന്‍ കടല വായിലേക്ക് എറിഞ്ഞു കൊടുക്കാന്‍ തമുനച്ചാന്‍ വായേം പൊളിച്ച് "ദേ ഇങ്ങട് ഇതിന്റുള്ളില്‍‌ക്ക് നീട്ടിയെറിഞ്ഞേ..അഭിനവ് ബിന്ദ്ര സ്റ്റൈലില്‍ ഉന്നം തെറ്റാണ്ടെ" നില്‍ക്കാണെന്നല്ലേ കരുത്യേ.
അപ്രത്ത് നില്‍ക്കുന്ന ചുള്ളന്റെ മുഖത്ത് "ഈ ലോകത്ത് എനിക്ക് കടല എറിഞ്ഞ് തരാം ആരും ഇല്ലേ ഈശ്വരാ" എന്ന ശോകഭാവവും കാണുന്നു.

12:10 AM  
Blogger :: VM :: said...

((അപ്രത്ത് നില്‍ക്കുന്ന ചുള്ളന്റെ മുഖത്ത് "ഈ ലോകത്ത് എനിക്ക് കടല എറിഞ്ഞ് തരാം ആരും ഇല്ലേ ഈശ്വരാ" എന്ന ശോകഭാവവും കാണുന്നു.))

യേയ്..അങ്ങനെ തോന്ന്യാ.?

എനിക്ക് തോന്നീത്, ആ ചുള്ളന്‍ വിചാരിക്കണത്, യെന്റെ വലഥു വശത്തു നിക്കണവനെ കടലിലേക്കെടുത്തെറിയാന്‍ ആരുമില്ലല്ലോ ദൈവേ"എന്നായ്യിട്ടാ ;)

ആ വേഡ് വെരി ഒന്നു മാറ്റ്യേ ഗെഡീ..

12:16 AM  
Blogger മുസ്തഫ|musthapha said...

എന്‍റമ്മേ!

:)

12:57 AM  
Blogger Kiranz..!! said...

ഇന്ദിരാഗാന്ധിയുടെ മരണം പ്രമാണിച്ച് ഇലന്തൂർ സ്കൂളിൽ അസംബ്ലിക്ക് എല്ലാരും ഒരു മിനിറ്റ് മൗനം ആചരിക്കണമെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞപ്പോഴും ഇങ്ങേരു ഇതേ നില്‍പ്പാ നിന്നത് ..!

അവിടെന്തിനാ മൗനമാചരിച്ചെ വിശാലാക്ഷാ ?

2:39 AM  
Blogger പ്രയാസി said...

പാവം തമനുമാഷ്..:(

4:13 AM  
Blogger Inji Pennu said...

ആരെടാ തമനുച്ചായന്റെ കാലില്‍ ചവുട്ടിയത്?

6:25 AM  
Blogger ശ്രീലാല്‍ said...

സ്വന്തം താടിയിലെ രോമം സ്വയം പിഴുതെടുക്കുക.. എന്നിട്ട് “യെന്റമ്മോ......“ ന്ന് അലറുക.. എന്തോ കാര്യമായ മിസ്റ്റിക്ക്ണ്ട്...
തലതിരിഞ്ഞോന്‍ എന്ന് പറഞ്ഞത് വെറുതെയല്ല.

7:11 AM  
Blogger Sarija NS said...

ദൈവമെ ഇതാരൊക്കെയാ !!!
പാടുന്നവന്‍റെ വിഷമവും പാട്ടു കേള്‍ക്കുന്നവന്‍റെ വിഷമവും. ഹോ അപാരം

9:23 AM  
Blogger കാവലാന്‍ said...

റോക്കിങ് എന്നു വച്ചാല്‍ അന്നത്തെ കടലസാമ്പാറില്‍നിന്നു കല്ലുകടിച്ചു വായപൊളിച്ചു എന്നണോ?ലക്ഷണം കണ്ടിട്ട് താടിയെല്ല് എളിതെറ്റിയപോലുണ്ട്.അടയ്ക്കാന്‍ ഒറ്റ വഴിയേ ഉള്ളു കടും കയ്യാ നല്ല വറുത്ത മുതിര ചൂടോടെ നാലഞ്ചു മണി വായിലിട്ടാല്‍ മതി.മറ്റേ ചുള്ളന്റെ വായൊന്നു തുറക്കാനെന്താ വഴി എന്നൊന്നാലോചിക്കട്ടെ.

11:30 AM  
Blogger smitha adharsh said...

കമന്റുകള്‍ കലക്കി.
ഫോട്ടോയും..

2:36 PM  
Blogger ഫോട്ടോഗ്രാഫര്‍::FG said...

എന്റമ്മോ(കട് വിയെം)!
ഇന്തെന്തുപറ്റി, ഇങ്ങേര്‍ക്ക് നാട്ടീന്ന് പോവുമ്പോ പ്രശ്നമൊന്നുമില്ലാരുന്നല്ലൊ:)
ഇനി വാതത്തിന്റെ പ്രശ്നമാണോ?
നന്ദി വിശാലന്‍‌ജി, ഈ അപൂര്‍വ നിമിഷം ഒപ്പിയെടുത്തതിന്:)

8:00 PM  
Blogger Jithendrakumar/ജിതേന്ദ്രകുമാര്‍ said...

.)

10:41 AM  
Blogger എതിരന്‍ കതിരവന്‍ said...

തമനൂ, റോക്സ് എന്നല്ലേ? തമനൂ ഇതാ കല്ലുകള്‍ വരുന്നൂ

9:57 PM  
Blogger കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആകറുത്ത ഷര്‍ട്ടുകാരന്റെ കൈ ആരോ കെട്ടിവച്ചിരിക്കുവാ. ഇല്ലേല്‍ 32ല്‍ വല്ല കുറവും വന്നേനെ(ഇപ്പോഴും 32 ഉണ്ടോന്നാ ആദ്യഡൌട്ട്)

1:26 AM  

Post a Comment

Subscribe to Post Comments [Atom]

<< Home