Wednesday, November 21, 2007

റീഡര്‍ സെറ്റപ്പിങ്ങ്: അനിലേട്ടന്‍

ഹല,

http://www.reader.google.com -ല്‍ പോയ് ലോഗിനാക്കുക.

ഏഡ് സബ്സ്ക്രിപ്ഷന്‍ (Add subscription) ക്ലിക്കി ചെയ്ത്

http://pipes.yahoo.com/pipes/pipe.run?_id=LlsLBKgY3BG5yTL_nkartA&_render=rss പേസ്റ്റ് ചെയ്യുക.

വരുന്ന പോസ്റ്റുകള്‍ നോക്കീട്ട് ഷെയറാക്കണമെന്നവയുടെ ചുവട്ടിലെ ഷെയര്‍ ദിസ് ക്ലിക് ചെയ്യുക.

ഇതുപോലെ വേറെയും ഫീഡുകള്‍ ചേര്‍ക്കാം.

ഇങ്ങനെ 'ഷെയര്‍ ദിസ്' ചെയ്ത കേസുകളെ സ്വന്തം ബ്ലോഗിലോ എവിടെയെങ്കിലുമോ കാണിക്കാന്‍ (തെറി കിട്ടാന്‍ നല്ലതാ;))
ദാ ഇങ്ങനെ:

Shared Items (മോളിലെ ഇടതുവശത്തെ മെനുവില്‍ ഉണ്ട്.) ക്ലിക്ക് ചെയ്യുക.
അവിടെ
Put a clip on your site or blog
You can also copy and paste code to put a clip of your shared items on your site.
If you use Blogger, it's even easier, just use the "Add to Blogger" button. ഇങ്ങനെ കാണാം.

ശേഷം ചിന്ത്യം.

4 Comments:

Blogger தோழி said...

This comment has been removed by the author.

8:25 AM  
Blogger தோழி said...

ഇതു ഷെയ‌‌ര്‍ ചെയ്തതിനു നന്ദി.

8:26 AM  
Blogger അങ്കിള്‍ said...

എന്താ വിശാലാ ഇത്‌. നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ള പോസ്റ്റുകള്‍ മറ്റുള്ളവരെകോണ്ടുകൂടി വായിപ്പിക്കണമെന്ന്‌ നിര്‍ബന്ധം എന്തിന്?. ആകെപ്പാറ്ടെ എട്ടോ പത്തോ പോസ്റ്റുകള്‍ വായിക്കാനാണ് ഒരു ദിവസം സമയം കിട്ടുന്നത്‌. അത്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ട പോസ്റ്റുകള്‍ മാത്രം വായിച്ച് തീര്‍ക്കണോ. വായിക്കണ്ടാ എന്ന്‌ വിശാലന്‍ പറയുമായിരിക്കും. പക്ഷേ ചൂണ്ടിക്കാട്ടിയിരിക്കുന്നത്‌ വിശാലനാണ്. വിശാലന്റെ ഫാനായ ഞാന്‍ അതിനെയെങ്ങനെ അവഗണിക്കും. ഫലമോ, ഏതാണ്ട് 3000 ത്തോളം വരുന്ന ബൂലോഗരില്‍ നിന്നുള്ള മാണിക്ക്യങ്ങളെ തിരെഞ്ഞെടുക്കാനുള്ള എന്റെ സ്വാതന്ത്ര്യം അറിഞ്ഞോ അറിയാതെയോ ഇപ്പറഞ്ഞ് ഷയേര്‍ഡ് പോസ്റ്റുകള്‍ ഇല്ലാതാക്കുന്നു. ഷയേര്‍ഡ്‌ ലിസ്റ്റുകളെപ്പറ്റിയുള്ള എന്റെ അഭിപ്രായം ഇതാണ്.

8:41 PM  
Blogger Unknown said...

വിശാലേട്ടാ ഞാന്‍ പരീക്ഷിച്ചു നോക്കിയിട്ട്
പറയാം

1:28 PM  

Post a Comment

Subscribe to Post Comments [Atom]

<< Home