അഗ്രജൻ & കൊ. പ്രൈ. ലിമിറ്റഡ്

പ്രിയ ബ്ലോഗ് ബ്രദർ (BB) അഗ്രജനും മുനീറയും ചേർന്ന് 2002-ൽ തുടങ്ങിയ കമ്പനി അങ്ങിനെ വിജയകരമായ എട്ടുവർഷം പൂർത്തിയാക്കുകയാണ്.
ബ്ലോഗ്‌സ്പോട്ടും ബ്ലോഗർ.കോമും പോലെ, വരമൊഴി എഡിറ്ററും കൂടെ തുറക്കുന്ന ആ കറുത്ത വിന്റോയും പോലെ, മേയ്ഡ് ഫോർ ഈച്ച് അദറായി സ്നേഹിച്ചും സന്തോഷിച്ചും എട്ടുവർഷം!
പിള്ളേരുടെയൊക്കെ കല്യാണം കഴിഞ്ഞ് അവർക്ക് കുട്ട്യോളായി, അവർടേം കല്യാണം കഴിഞ്ഞ് അവർക്കും കുട്ട്യോളായി... എല്ലാവിധ ഐശ്വര്യങ്ങളോടും കൂടെ അങ്ങിനെയങ്ങിനെ മൂത്താപ്പയും മൂത്തുമ്മയുമായി ജീവിക്കുന്നത് ഞങ്ങൾക്കൊക്കെ കാണാൻ ദൈവം അനുഗ്രഹിക്കട്ടേ. :)
ഫോട്ടോ കട്‌പട്: അപ്പു
12 Comments:
അപ്പൊ നമ്മളായിട്ടെന്തിനാ പറയാതിരിക്കുന്നത്-
ഒരാശംസ- നമ്മുടെ ചിലവിലും-
കൂടെ പ്രാർത്ഥനയും
ആശംസകള്‍!
(ആശംസകള്‍ അര്‍പ്പിച്ചാല്‍ മാത്രം വിശപ്പുമാറൂല്ലാ...)
അഗ്രൂനു പിന്നേം ആശംസകൾ !!
(അപ്പു മാഷിന്റവിടെ ഒന്ന് കൊടുത്താർന്നു)
ദെന്താണ്... ഇപ്പയാണല്ല് ബിബരങല്‍ അറിയണത്!
ന്നാ പിന്ന കെടക്കട്ടെ ഞമ്മന്റ വഹ ഒരു ബെല്യ ആസംസ!
ഓര്‍മ്മപ്പെടുത്തല്‍: കംബനിയുടെ നീക്കിയിരിപ്പ്,വാര്‍ഷികവരുമാനം,മുടക്ക് മുതല്‍,മടക്ക് മുതല്‍,വാര്‍ഷിക കടം,അറ്റ ആദായം(അറ്റാദായം)മുതലായവ രേഖപ്പെടുത്തിയിട്ടില്ല!
എല്ലാ ആശംസകളും നേരുന്നു
സാമ്പത്തിക മാന്ദ്യം കമ്പനിയെ ബാധിച്ചിട്ടില്ലല്ലോ എന്നൊന്നു അന്വേഷിച്ചേര്............
ആശംസകള്‍ !
നന്ദി വിശാലംസ്... ഇത്രയും കടുപ്പം കൂടിയ ആശംസകള്‍ക്ക് പെരുത്ത് നന്ദി :)
ഒപ്പം ഇവിടെ ആശംസ പകര്‍ന്ന എല്ലാവര്‍ക്കും സ്നേഹത്തോടെ നന്ദി അറിയിക്കുന്നു...
ഓടോ: മുത്താപ്പ, അത് ഞാന്‍ എന്റെ ചെറുപ്പത്തിലേ ആയിരിക്കുന്നു... സകല കുരുത്തം കെട്ട ചെക്കന്മാരും 'മുസ്തഫ' എന്നത് മൂത്താപ്പാ എന്നോമനിച്ചാ വിളിച്ചിരുന്നത്... പിന്നെ അനിയന്‍സിന് പിള്ളേരായപ്പോ ശരിക്കും മൂത്താപ്പേം ആയി :)
ആശംസകള്‍.
എല്ലാവിധ സന്തോഷങ്ങളും എന്നും കൂട്ടുണ്ടാവട്ടെ!
...നന്മകള്‍...
ആശംസകൾ....
Post a Comment
Subscribe to Post Comments [Atom]
<< Home