Monday, September 29, 2008
About Me
- Name: Visala Manaskan
- Location: fujairah, fujairah, United Arab Emirates
വീട് കൊടകരേല്, ജോലി അജ്മാനില്‍. ഡെയിലി പോയിവരും!
Previous Posts
- തമനു റോക്സ്!
- ഒരു അവാര്‍ഡ്
- റീഡര്‍ സെറ്റപ്പിങ്ങ്: അനിലേട്ടന്
- ഒരു ബാല്യകാല സുഹൃത്ത്. പേര് സേതു!!
- അരവിന്ദിന്റെ പിറന്നാളായിരുന്നു ഇന്നലെ!
- ചില കൊച്ചിരാജാക്കന്മാര് (കൂടെ കമ്പനിക്ക്...ഞാനും)
- നമ്മുടെ സാക്ഷിക്കുട്ടന്റെ പിറന്നാളാ ഇന്ന്!
- കുഴൂര്‍ വില്‍സന്റെ ഇ-ബുക്ക് പ്രസിദ്ധീകരിച്ചു
- എടത്താടന്‍ മുത്തപ്പന്
- ബൂലോഗത്തെ ചില അതിഭയങ്കരന്മാര്...
Subscribe to
Posts [Atom]
11 Comments:
My goodness!!
ഇതെന്തു ഭാവിച്ചാ അതൊക്കെ എടുത്ത് അങ്ങേരുടെ
കയ്യില്‍ കൊടുത്തത്?
ആ ഇത്തിരിയില്ലാത്ത പെങ്കൊച്ച് പഠിക്കാന്‍ വച്ചിരിക്കണ കീ ബോര്‍ഡും... അവിടെ വെറുതേ ഇരിക്കണ ഗിറ്റാറും വച്ച്... യെന്തിരപ്പ്യളേ ങ്ങ്ള് കാണിക്കണത്... കുറുമാന് ജി...യൂ റോക്സ്....!
ആ മേശേടെ അടുത്ത് ഒരു മുട്ടന്‍ വടി ഇരിപ്പൂണ്ടല്ലോ, അത് ആരേലു യൂസ് ചെയ്യും ട്ടാ.
പിന്നേയ് ആ കണ്ണാടി പൊട്ടീട്ട്ണ്ട് ട്ടാ, വേം മാറ്റിക്കോ
യെന്തോന്നാ വിശാലേട്ടാ ഈ കാണ്ണെ?
വെള്ളടിച്ചാ എന്തും കാട്ടാന്നാണോ വിചാരം?
ചോദിക്കാമ്മറന്നു ഏതാ ബ്രാന്‍ഡ്? ഞമ്മക്കും എന്ന് റോക്കാനാ
വിശാല്‍ ജീ :))
കുറുമാന് ‘തബല’വായിക്കാനൊക്കെ അറിയാല്ലേ ? :) :)
ആരാണ് തൊട്ടടുത്ത് ‘ഹാര്‍മോണിയം’ വായിച്ച് നില്‍ക്കുന്നത് ? :)
:) ഹോ!!! കുറുമാന്‍ജീ പാവം. അടുത്തു നില്ക്കുന്ന ആള് ആ കീബോര്‍ഡ് പൊളിക്കുമെന്ന് തോന്നണു.
വിശാല്‍ജിയുടെ പോസു കണ്ട് സ്റ്റീഫന്‍(സ്റ്റാര്‍ സിംഗര്‍) വരെ നാണം വന്നു
രണ്ടാമത്തെ ചിത്രത്തില്‍ കണ്ണാടിയില്‍ കാണുന്നത് നോക്കു. അതാണ് ശരിക്കും റോക്സ്!!!
hehehehe.....
nice photos.....
kurman jiii......u rocks!!!!
Post a Comment
Subscribe to Post Comments [Atom]
<< Home