Monday, September 29, 2008

കുറുമാനും റോക്സ്..







11 Comments:

Blogger Sands | കരിങ്കല്ല് said...

My goodness!!

4:31 AM  
Blogger കനല്‍ said...

ഇതെന്തു ഭാവിച്ചാ അതൊക്കെ എടുത്ത് അങ്ങേരുടെ
കയ്യില്‍ കൊടുത്തത്?

10:55 AM  
Blogger സഹയാത്രികന്‍ said...

ആ ഇത്തിരിയില്ലാത്ത പെങ്കൊച്ച് പഠിക്കാന്‍ വച്ചിരിക്കണ കീ ബോര്‍ഡും... അവിടെ വെറുതേ ഇരിക്കണ ഗിറ്റാറും വച്ച്... യെന്തിരപ്പ്യളേ ങ്ങ്‌ള് കാണിക്കണത്... കുറുമാന്‍ ജി...യൂ റോക്സ്....!

1:20 PM  
Blogger പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആ മേശേടെ അടുത്ത് ഒരു മുട്ടന്‍ വടി ഇരിപ്പൂണ്ടല്ലോ, അത് ആരേലു യൂസ് ചെയ്യും ട്ടാ.

പിന്നേയ് ആ കണ്ണാടി പൊട്ടീട്ട്ണ്ട് ട്ടാ, വേം മാറ്റിക്കോ

9:00 PM  
Blogger തോന്ന്യാസി said...

യെന്തോന്നാ വിശാലേട്ടാ ഈ കാണ്‌ണെ?

വെള്ളടിച്ചാ എന്തും കാട്ടാന്നാണോ വിചാരം?


ചോദിക്കാമ്മറന്നു ഏതാ ബ്രാന്‍ഡ്? ഞമ്മക്കും എന്ന് റോക്കാനാ

9:46 PM  
Blogger Sethunath UN said...

വിശാല്‍ ജീ :))

9:10 AM  
Blogger നിരക്ഷരൻ said...

കുറുമാന് ‘തബല’വായിക്കാനൊക്കെ അറിയാല്ലേ ? :) :)

ആരാണ് തൊട്ടടുത്ത് ‘ഹാര്‍മോണിയം’ വായിച്ച് നില്‍ക്കുന്നത് ? :)

1:17 AM  
Blogger Sarija NS said...

:) ഹോ!!! കുറുമാന്‍‌ജീ പാവം. അടുത്തു നില്‍ക്കുന്ന ആള്‍ ആ കീബോര്‍ഡ് പൊളിക്കുമെന്ന് തോന്നണു.

1:32 AM  
Blogger ഹാരിസ് said...

വിശാല്‍ജിയുടെ പോസു കണ്ട് സ്റ്റീഫന്(സ്റ്റാര്‍ സിംഗര്‍) വരെ നാണം വന്നു

10:54 AM  
Blogger nandakumar said...

രണ്ടാമത്തെ ചിത്രത്തില്‍ കണ്ണാടിയില്‍ കാണുന്നത് നോക്കു. അതാണ് ശരിക്കും റോക്സ്!!!

1:00 AM  
Blogger കല്യാണിക്കുട്ടി said...

hehehehe.....
nice photos.....
kurman jiii......u rocks!!!!

7:21 AM  

Post a Comment

Subscribe to Post Comments [Atom]

<< Home